കളക്ടറേറ്റിൽ ഇനി മിയാവാക്കി പച്ചപ്പ്;ദ്രുത തീവ്ര വനവൽകരണം പദ്ധതി ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ദ്രുത തീവ്ര വനവൽകരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കളക്ടറേറ്റും പരിസരവും മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട,് അപ്രോച്ച് റോഡിൽ ഒരുക്കിയ മിയാവാക്കി വനവൽകരണ പദ്ധതിRead More →








