ഹരികുമാർ , സംഗീത് ശിവൻ, കനകലത അനുസ്മരണ യോഗം നാളെ
തിരുവനന്തപുരം : വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചലച്ചിത്ര സംവിധായകരായ ഹരികുമാർ, സംഗീത് ശിവൻ, പ്രശസ്ത നടി കനകലത എന്നിവരുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ യോഗം സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട്Read More →









