വിദ്യാർത്ഥികളുടെ കഴിവ് കണ്ടെത്തി പരിപോഷിപ്പിക്കാനാകണം: വി. മുരളീധരൻ
തിരുവനന്തപുരം :സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ട നിതാന്ത പരിശ്രമം ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പാന്‍റ്സ് ധരിപ്പിക്കുന്നതിനാകരുത് മറിച്ച് വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം ഉയര്‍ത്തുന്നതിനാവണം മുന്‍ഗണന എന്നും വി.മുരളീധരൻ പറഞ്ഞു.Read More →








