മോദിക്ക് മൂന്നാമൂഴം, പ്രധാനമന്ത്രിയായി മോദിയെ തീരുമാനിച്ച് എൻ ഡി എ യോഗം അവസാനിച്ചു
ഡൽഹി :മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ച് എൻ ഡി എ യോഗം അവസാനിച്ചു. മോദിയെ തന്നെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു.സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് എൻഡിഎ നേതാക്കള്‍ ഇന്ന് രാഷ്‌ട്രപതിയെ കാണും.Read More →







