തദ്ദേശ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് ; വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും
തിരുവനന്തപുരം :തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വിജ്ഞാപനം ജൂലൈRead More →








