കുവൈറ്റ് തീപിടുത്തം :ശ്രീജേഷിന്റെ സഹോദരിക്ക് ധനസഹായം കൈമാറി
തിരുവനന്തപുരം :കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച വർക്കല ഇടവ സ്വദേശി ശ്രീജേഷിന്റെ സഹോദരി ആരതി തങ്കപ്പന് സർക്കാർ ധനസഹായം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസRead More →









