കേന്ദ്ര സർക്കാരിനെതിരെ LDF നടത്തുന്ന സമരത്തിൽ പൊതുജന പങ്കാളിത്തം ഉണ്ടാകണമെന്ന് ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം :കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധമുള്പ്പെടേയുള്ള നടപടികളില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്രം കേരളത്തോട്Read More →








