ചരിത്രം രചിച്ച് ബിജെപി ;കേരള സർവ്വകലാശാലയിൽ ആദ്യമായി ബിജെപിക്ക് ജയം
തിരുവനന്തപുരം :കേരള സർവകലാശാല യിൽ ചരിത്രം തീർത്ത് ബിജെപി. സർവകലാശാല സെനറ്റിൽ ആദ്യമായി ബിജെപിക്ക് ജയം.രണ്ട് സീറ്റുകളിലാണ് ബി ജെ പി പ്രതിനിധികള്‍ വിജയിച്ചത്. പന്ത്രണ്ട് സീറ്റുകളില്‍ 9 എണ്ണം എല്‍ഡിഎഫ് നേടി .ഒരുRead More →









