വയനാട് ദുരന്തം ;മരണസംഖ്യ 402ആയി ;ഇന്ന് സൂചിപ്പാറ മുതൽ പോത്തുകല്ല് വരെ ഊര്‍ജിത തിരച്ചിൽ, വെള്ളച്ചാട്ടങ്ങളില്‍ പ്രത്യേക ശ്രദ്ധ
വയനാട് :മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും ഇന്ന് തിരച്ചിൽ ഊർജിതമാക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. മന്ത്രിസഭ ഉപസമിതി യോഗത്തിനുശേഷംRead More →








