ജീവിതത്തിന്റെ വൈകാരികതലത്തെ അർത്ഥവത്തോടെ പുനഃസൃഷ്ടിക്കുന്നതാണ് സാഹിത്യം – മുൻചീഫ് സെക്രട്ടറി ശ്രീ. കെ. ജയകുമാർ I.A.S.
തിരുവനന്തപുരം :ജീവിതത്തിന്റെ വൈകാരികതലത്തെ അർത്ഥവത്തോടെ പുനഃസൃഷ്ടി ക്കുന്നതാണ് സാഹിത്യമെന്നും നിരന്തരമായ വായനയാണ് സാഹിത്യസൃഷ്ടിയുടെ അടിസ്ഥാനമെന്നും നാഷണൽ കോളേജിൽ ‘Literer O’ National’ ഉദ്ഘടന വേളയിൽ മുൻചീഫ് സെക്രട്ടറിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ഡയറക്‌ടറുംRead More →









