കെ.ജി.പരമേശ്വരൻ പിള്ള (1884-1948) ഇന്ന് 76-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
കൊല്ലത്തെ ഉണിച്ചക്കം വീട്ടിലെ ഈശ്വരി അമ്മയുടെയും വടക്കോട്ടു ഗോവിന്ദപിള്ളയുടെയും മകനായി ജനിച്ചു.തൻ്റെ ഈശ്വരഭക്തി കൊണ്ടും നീതിനിഷ്ഠ കൊണ്ടും ഉയർന്ന ഒരാളാണ് ‘ 1926-ൽ മുത്തുസ്വാമിറെഡ്യാരിൽ നിന്ന് ഒരു പ്രസ് കെ.ജി.വിലയ്ക്കു വാങ്ങി സ്ഥാപിക്കുകയും ശ്രീരാമവിലാസമെന്നRead More →









