റവന്യൂ വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലെന്ന് മന്ത്രി കെ.രാജൻ,സിവിൽ സ്റ്റേഷനിലേക്കുള്ള പുതിയ കവാടം മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ ക്യാമ്പസിൽ നിർമിച്ച ചുറ്റുമതിൽ, പുതിയ കവാടം, സെക്യൂരിറ്റിRead More →








