കേരളത്തിൻ്റെ വികസനം ചെറുകിട സംരംഭങ്ങളിലൂടെ സാധ്യമാക്കണം: എച്ച്.ആർ.പി.എം
തിരുവനന്തപുരം: കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനും സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഏറ്റവും അനുയോജ്യം ചെറുകിട സംരംഭങ്ങളാണ് എന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്. ആർ.പി.എം) ദേശീയ അദ്ധ്യക്ഷൻ പ്രകാശ് ചെന്നിത്തല പറഞ്ഞു.Read More →









