വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് സ്പീക്കർ എ എൻ ഷംസീർ
തിരുവനന്തപുരം :നേമം വിക്ടറി സ്കൂളിന്റെ 75 വർഷത്തെ വിദ്യാഭ്യാസ പാരമ്പര്യം വിളിച്ചോതുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായRead More →









