പട്ടികജാതി മോർച്ചയ്ക്ക് നേരെ പോലീസ് നടത്തിയ അക്രമം ദേശിയ ശ്രദ്ധയിൽ കൊണ്ടു വരും : കരമന ജയൻ
തിരുവനന്തപുരം: പട്ടിക ജാതി വിഭാഗത്തിലെ കുട്ടികൾക്കുള്ള അവകാശം നേടിയെടുക്കുന്നതിന് പട്ടിക ജാതി മോർച്ച സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ പോലീസ് വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് നേരെ നടത്തിയ പോലീസ് ക്രൂരതയിൽ ഗുരുതരമായി നട്ടെല്ലിന് പരുക്കേറ്റ പട്ടികRead More →









