ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് ശീലമാക്കൂ, നോക്കാം
ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് തെെര്. ദഹനം മെച്ചപ്പെടുത്തുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണിത്. ദഹനനാളത്തിലെ എല്ലാ ദോഷകരമായ ബാക്ടീരിയകളെയും കൊല്ലുകയും നല്ല ബാക്ടീരിയകളുടെ വ്യാപനത്തെ സഹായിക്കുകയും ചെയ്യുന്നതിനാല്‍ ദഹനം നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നു. ഇറിറ്റബിള്‍Read More →









