പ്രമേഹമുള്ളവര്‍ക്ക് മുന്തിരി കഴിക്കുന്നത് കൊണ്ട് ഗുണമോ ദോഷമോ?
പ്രമേഹം ഇന്ന് ലോകത്ത് ഭൂരിഭാഗം മധ്യവയസ്‌ക്കരെയും ബാധിക്കുന്ന ഒരു പ്രധാന ആശങ്കയാണ് . ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 537 ദശലക്ഷം മുതിര്‍ന്നവര്‍ക്ക് പ്രമേഹമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഇത് 2030 ഓടെRead More →









