സ്ത്രീകൾക്ക് ഉണ്ടാകുന്ന മൂത്രാശയ അണുബാധയുടെ കാരണങ്ങളറിയാം
സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധയുടെ മുഖ്യ കാരണമായി കാണുന്നത്, സാധാരണ മലാശയ ഭാഗങ്ങളില്‍ കണ്ട് വരുന്ന ‘ഇകോളി’ എന്ന ബാക്ടീരിയയാണ്. കൂടാതെ, സ്ത്രീകള്‍ പലരും മൂത്രം വളരെ സമയം പിടിച്ച് നിര്‍ത്തുന്നവരാണ്. വളരെ നേരം മൂത്രംRead More →









