നിലക്കടല പ്രമേഹരോഗികള്‍ക്ക് കഴിക്കാമോ? നോക്കാം
പ്രമേഹ രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ളതും ഭക്ഷണകാര്യത്തിലാണ്. അക്കൂട്ടത്തിലുള്ള ഒരു സംശയമാണ് പ്രമേഹ രോഗികള്‍ക്ക് നിലക്കടല കഴിക്കാമോ എന്നുള്ള കാര്യം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നിലക്കടലയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിലക്കടലയില്‍Read More →









