മത്തി അഥവാ ചാളയുടെ ആരോഗ്യഗുണങ്ങള്‍ നോക്കാം
ഒട്ടുമിക്ക മത്സ്യവിഭവങ്ങള്‍ കഴിക്കുന്ന മലയാളികള്‍ക്കും പ്രിയപ്പെട്ട മത്സ്യമാണ് മത്തി. കേരളത്തില്‍ ധാരാളമായി കിട്ടുന്ന മത്തി അഥവാ ചാള ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. മത്തിയുടെ അത്ഭുതപ്പെടുത്തുന്ന ചില ഗുണങ്ങള്‍ നോക്കാം ഹൃദയാരോഗ്യം: മറൈന്‍ ഓമേഗ-3 ഫാറ്റിRead More →









