ഉറക്കത്തിനിടയില്‍ കാലില്‍ മസില് കയറുന്നുണ്ടോ? പരിഹാരമുണ്ടോ എന്ന് നോക്കാം
ഉറക്കത്തിനിടയിലോ കായികവിനോദങ്ങളില്‍ ഏല്‍പ്പെടുമ്പോഴോ അപ്രതീക്ഷിതമായി കാലില്‍ ഒരു കോച്ചിപ്പിടിത്തം ഉണ്ടാകുന്നുണ്ടോ?. പേശികള്‍ കട്ടിയായി കഠിനമായ വേദന അനുഭവപ്പെടുന്ന ഈ അവസ്ഥ നേരിടാത്തവര്‍ വളരെ ചുരുക്കമാണ്. പേശികള്‍ വലിഞ്ഞുമുറുകുന്നതാണ് ഇത്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഈ വലിവ്Read More →









