പത്മശ്രീ ഇ.കെ ജാനകി അമ്മാൾ (1897-1984) 41-ാം സ്മൃതിദിനം….. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
ഇന്ത്യയിലെ പ്രശസ്തയായ ഒരു സസ്യ ശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ തലശ്ശേരിയിലെ സബ് ജഡ്ജ് ആയിരുന്ന ദിവാൻ ബഹാദൂർ ഇ.കെ.കൃഷ്ണൻ്റെയും ദേവി കുറുവ യുടെ മകളായി 1897-നവംബർ 4ന് ജനിച്ചു. ജാനകി എന്നായിരുന്നു അച്ഛനമ്മമാരിട്ടRead More →









