തോട്ടത്തിൽ എസ്.എം.പത്മനാഭൻ (1884- 1968) ഇന്ന് 57-ാം സ്മൃതിദിനം … സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
പ്രമുഖഗാന്ധിയൻ ,1884-ൽ കൊല്ലം പട്ടത്താനത്ത് ജനിച്ചു.മെട്രിക്കുലേഷൻ കഴിഞ്ഞ് തോമസ് സ്റ്റീഫൻ കമ്പനിയിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. കമ്പനി ഡയറക്ടറായി വിരമിച്ചു.1935-ൽ പട്ടത്താനം കാഷ്യു കമ്പനി സ്ഥാപിച്ചു. ഹരിജൻ സേവാ സംഘത്തിൻ്റെ കൊല്ലം ജില്ലാ സെക്രട്ടറി,Read More →









