നല്ല സിനിമകളുടെ പൂക്കാലമൊരുക്കി ഒരു നിർമ്മാതാവ് .ഒരു വർഷം എട്ട് ചിത്രങ്ങളുമായി ഡോ.മനോജ് ഗോവിന്ദൻ
23/7/22 ഒരു വർഷം കൊണ്ട് എട്ട് സിനിമകൾ നിർമ്മിച്ച് മലയാള ചലച്ചിത്ര രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ് ഡോ.മനോജ് ഗോവിന്ദൻ എന്ന ചലച്ചിത്രനിർമ്മാതാവ് !ഇതാ ഒരാൾ,ബദൽ സിനിമകളുടെ നിർമ്മാതാവ് എന്നു ചിലർ ഇദ്ദേഹത്തെക്കുറിച്ച് പറയും. പക്ഷേ നല്ലRead More →









