ദി ലൈഫ് ഓഫ് മാൻ ഗ്രോവ് ചിത്രീകരണം പൂർത്തിയായി
പ്രകൃതിയുടേയും, മനുഷ്യ ജീവന്റേയും അതിജീവനത്തിന്റെ കഥയുമായി എത്തുകയാണ് ദി ലൈഫ് ഓഫ് മാൻഗ്രോവ്എന്ന ചിത്രം .എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായി പൂർത്തിയായി. ചിത്രം ഉടൻRead More →









