Entertainment (Page 5)

🪔 കവിത 💞 ശലഭ പ്രണയം 💞 ഒരു വർണ്ണശലഭമായെന്നരികിൽ പറന്നെത്തിയ നേരം നിന്നിൽ ഞാൻ അനുരാഗത്തിൻ നിറങ്ങൾ കണ്ടൂ ഇനിയീ ശോണ വർണപുഷ്പത്തിൻ ദളങ്ങങ്ങൾക്കായുസ്സെത്രയെന്നാലും അവസാന ചുംബനം തന്നേ മടങ്ങുക! ഇല്ലില്ല പ്രിയസഖീRead More →

  സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സ് ( FGFM) തിരുവനന്തപുരം യൂണിറ്റ് നിർമ്മിച്ച ഫാമിലി കോമഡി ചിത്രം സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൻ വീഡിയോ റിലീസായി. തന്നെക്കാൾ അന്ധവിശ്വാസങ്ങളിൽ വിശ്വാസംRead More →

ഒരു സിനിമ ഉണ്ടാക്കുക മാത്രമല്ല അത് എങ്ങനെ പ്രേക്ഷകർക്കു മുന്നിൽ മാർക്കറ്റ് ചെയ്ത് വിജയത്തിലെ ത്തിക്കുക എന്നതുകൂടി ഒരു സിനിമ നിർമ്മിക്കുന്നവരുടെ ഉത്തരവാദിത്ത്വമാണ്. അത് സമീപകാല മലയാള സിനിമയിൽ ഏറെ ഭംഗിയായി നിർവ്വഹിച്ച ഒരുRead More →

  ചോര കണ്ട് അറപ്പ് മാറാത്ത തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ പോരാട്ടകഥയുമായെത്തുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം അങ്കം അട്ടഹാസത്തിൻ്റെ ട്രയിലർ പുറത്തിറങ്ങിയതു മുതൽ വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും കിട്ടികൊണ്ടിരിക്കുന്നത്. ട്രിയാനിRead More →

“നരൻ “എന്ന ജനപ്രിയ ചിത്രത്തിന് ശേഷം, ജോഷി, മോഹൻലാൽ ടീമിന്റെ ഹിറ്റ് ചിത്രമായി പുറത്തുവന്ന “റൺ ബേബി റൺ” എന്ന ചിത്രം നവംബർ 7 ന് വീണ്ടും പ്രേക്ഷകരുടെ മുമ്പിൽ എത്തും. ഗാലക്സി ഫിലിംസിനുRead More →

കണ്ണൻ ദേവൻ മലനിരകളിലെ ചായയുടെ രുചിയും കടുപ്പവുമൊക്കെ കൂടിച്ചേർന്ന് നിശ്ചയദാർഷ്ട്യവും ചങ്കുറപ്പും കൂട്ടായി ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാൻ്റെറുടെ സാഹസ്സികമായ ജീവിത കഥപറയുകയാണ് മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങൾക്ക്Read More →

  നിഗൂഡതകളുടെ അദ്ഭുതലോകം കാഴ്ചവെക്കുകയാണ് “എം.ജി. 24 “എന്ന തമിഴ് ചിത്രം. ജയപാൽ സ്വാമിനാഥൻ നിർമ്മിക്കുന്ന ഈ ചിത്രം, തമിഴിലെ യുവ സംവിധായകൻ ഫയർ കാർത്തിക് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം, കേരളത്തിലും,Read More →

ഇന്നു മുതൽ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ റിലീസിന് എത്തുന്ന രാജകന്യക ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് പ്രേക്ഷകർ. ലോക ചരിത്രത്തിൽ ആദ്യമായാണ് മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കിയ ഒരു ചലച്ചിത്രം എത്തുന്നത്. ഐതിഹ്യങ്ങളും, അത്ഭുതങ്ങളും,സസ്പെൻസും,ഫാൻസിയും നിറഞ്ഞ സമുദ്രഗിരിRead More →

എസ് എസ് ജിഷ്ണുദേവ് രചന ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്ത റൊമാൻ്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം “ലവ് യു ബേബി” യുട്യൂബിൽ വൈറലാകുന്നു. വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻRead More →

  പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ “ഉ ആണ്ടവാ മാവാ….. ഉ ഊ ആണ്ടവാ മാവാ…..” എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു. ട്രിയാനിRead More →