ഫ്ളാറ്റിലെ ജീവിതകാഴ്ച്ചകളും സിഥിൻ പൂജപ്പുരയുടെ മനോവ്യാപാരങ്ങളും, ശുഭദിനം ട്രയിലർ ശ്രദ്ധ നേടുന്നു
20/8/22 ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ഫാമിലി ത്രില്ലർ “ശുഭദിന “ത്തിന്റെ ട്രയിലർ ശ്രദ്ധ നേടുന്നു. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംRead More →









