YELL – പ്രവാസ ലോകത്ത് നിന്ന് മികച്ചൊരു ഹ്രസ്വചിത്രം
1/9/22 പ്രവാസലോകത്ത് നിന്ന് എത്തിയ മികച്ചൊരു ഹ്രസ്വചിത്രമാണ് YELL.വി ടോക്ക് ഇന്ത്യ നിർമ്മിച്ച് മെഹബൂബ് വടക്കാഞ്ചേരി സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം യൂടൂബിൽ റിലീസായി.പ്രവാസ ലോകത്ത് നിന്നിറങ്ങിയ ഏറ്റവും നല്ല സിനിമ എന്നാണ് സംവിധായകൻRead More →









