ഇടക്കുളങ്ങര വനദുർഗ്ഗാദേവി ക്ഷേത്ര ഐതിഹ്യത്തിൽ നിന്നും ഒരു മൈക്രോ- സിനിമ ഗാനം പുറത്ത്
ശ്രീഭാവം മോഷൻ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ ജയശ്രീ ടി നിർമ്മിച്ച പുതിയ മൈക്രോ-സിനിമ ഗാനം “ത്രിപുരസുന്ദരി” ഇടക്കുളങ്ങര ശ്രീ വന ദുർഗ്ഗാദേവിയോടുള്ള ആദരസൂചകമാണ്. ഗാനം കഴിഞ്ഞ ദിവസം ഇടക്കുളങ്ങര ദേവീക്ഷേത്രത്തിൽ വെച്ച് കൊല്ലം ജില്ലRead More →









