ഉദിച്ചുയർന്നു പൊന്നിൻ താരകം മ്യൂസിക്കൽ ആൽബം ശ്രദ്ധിക്കപ്പെടുന്നു
16?1/23 ഉദിച്ചുയർന്നു പൊന്നിൻ താരകം മ്യൂസിക്കൽ ആൽബം ശ്രദ്ധിക്കപ്പെടുന്നു. ഗ്രേസ് മീഡിയയുടെ ബാനറിൽ പുറത്തിറങ്ങിയ ഉദിച്ചുയർന്നു പൊന്നിൻ താരകം മ്യൂസിക്കൽ ആൽബം ശ്രദ്ധിക്കപ്പെടുന്നു. വരികൾ എഴുതിയിരിക്കുന്നത് ബാബുരാജ് മൈലം. സംഗീതം നൽകിയിരിക്കുന്നത് സ്കിന്നർ കാട്ടാക്കട.Read More →









