ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലർ സിനിമ . ‘കാവതിക്കാക്കകൾ’ തീയേറ്ററിലേക്ക് .
30/3/23 ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലർസിനിമയാണ് കാവതിക്കാക്കകൾ. മലയാളത്തിലെ ഒരു വ്യത്യസ്ത ചിത്രം എന്ന് ഭംഗിവാക്കല്ലാതെ പറയാവുന്ന സിനിമയാണ് ‘ കാവതിക്കാക്കകൾ ‘.തിരുവനന്തപുരത്തെ ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇപ്പോൾRead More →









