വീണ്ടും സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമയുമായി മഞ്ജു ഇലന്തൂർ..”ദേവകി”പുതിയ തലമുറയോടുള്ള ഉറച്ച ചോദ്യം
തിരുവനന്തപുരം :സമൂഹത്തിലെ ശ്രേഷ്ഠതയാണ് കല, കലയുടെ സൗന്ദര്യമാണ് സിനിമ. അഭിനയം കൊണ്ടും, അവതരണം കൊണ്ടും, സംവിധാന മികവ് കൊണ്ടും, കലാമൂല്യം കൊണ്ടും ലോക സിനിമയിൽ എന്നും തലയോടുപ്പോടെ മലയാള സിനിമ വിരാജിക്കുന്നു. ലോക സിനിമയോട്Read More →








