ഇശൽ – വി. എം കുട്ടി പുരസ്കാരം ജി. വേണുഗോപാലിന് ഫെബ്രുവരി 15 ന് സമർപ്പിക്കും
തിരുവനന്തപുരം : ഇശൽ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ മൂന്നാമത് വി.എം കുട്ടി പുരസ്കാരം പിന്നണി ഗായകൻ ജി. വേണുഗോപാലിന് ഫെബ്രുവരി 15 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട കാർത്തിക തിരുനാൾ തിയേറ്ററിൽRead More →









