മനോന്മണീയം പി.സുന്ദരംപിള്ള (1855-1897) ഇന്ന് 128-ാം സ്മൃതിദിനം……..സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
ആലപ്പുഴയിൽ അർജുനൻ പിള്ള -മാടത്തിയമ്മാൾ എന്നിവരുടെ മകനായി 1855 ഏപ്രിൽ 4-ാം തീയതി ജനിച്ചു.ആലപ്പുഴ, തിരുവനന്തപുരം, മദ്രാസ് എന്നിവടെങ്ങളിൽ വിദ്യാഭ്യാസം 1880-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.തിരുവിതാംകൂറിലെ ആദ്യRead More →









