ലോകം കീഴടക്കാൻ ‘രാജകന്യക’ എത്തി
ഇന്നു മുതൽ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ റിലീസിന് എത്തുന്ന രാജകന്യക ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് പ്രേക്ഷകർ. ലോക ചരിത്രത്തിൽ ആദ്യമായാണ് മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കിയ ഒരു ചലച്ചിത്രം എത്തുന്നത്. ഐതിഹ്യങ്ങളും, അത്ഭുതങ്ങളും,സസ്പെൻസും,ഫാൻസിയും നിറഞ്ഞ സമുദ്രഗിരിRead More →








