റോട്ടൻ സൊസൈറ്റിയിലൂടെ എസ് എസ് ജിഷ്ണുദേവിന് അന്താരാഷ്ട്ര പുരസ്കാരം
ന്യൂയോർക്കിൽ നടന്ന ഒനിറോസ് ഇൻ്റർനാഷണൽ ഫിലിം അവാർഡ്സിൽ “റോട്ടൻ സൊസൈറ്റി” എന്ന പരീക്ഷണ സിനിമയുടെ സംവിധാനത്തിന് എസ് എസ് ജിഷ്ണുദേവിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഫൈനൽ റൗണ്ടിൽ അഞ്ചോളം വിദേശ സിനിമകളുമായി മത്സരിച്ചാണ്Read More →








