ലൗ റിവഞ്ചു്.മാർച്ച് 17-ന് തീയേറ്ററിൽ
14/3/23 മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ചിത്രീകരിച്ച ത്രില്ലർ ചിത്രം ലൗ റിവഞ്ചു് മാർച്ച് 17 ന് തീയേറ്ററിൽ എത്തും. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ റിവഞ്ചു് .Read More →









