നാട്ടിൻപുറത്തെ പ്രണയവിശേഷങ്ങളുമായി ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22-ന് തീയേറ്ററുകളിൽ ..
കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രം ” ആരോമലിന്റെ ആദ്യത്തെ പ്രണയം ” സെപ്റ്റംബർ 22-ന് തീയേറ്ററുകളിലെത്തുന്നു. നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവുംRead More →









