മാറുന്ന സാമൂഹിക വ്യവസ്ഥിതി, നീറുന്ന വാർദ്ധക്യ മനസ്സുകൾ ……. വെട്ടം ഓണത്തിന്…….
പുതിയ തലമുറ വിദേശവാസം തേടി നാടുവിടുമ്പോൾ ഇവിടെ ഒറ്റപ്പെട്ടു പോകുന്നത് അവരുടെ മാതാപിതാക്കളാണ്. അവരിൽ തന്നെ ഭാര്യയോ ഭർത്താവോ നഷ്ടപ്പെട്ടവരാണെങ്കിൽ തീർത്തും ശോചനീയം. ഓണനാളിൽ മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന “വെട്ടംRead More →









