ചാക്കാല ലിറിക്കൽ വീഡിയോ ശ്രദ്ധേയമായി.
10/4/23 വ്യത്യസ്തമായ അവതരണത്തോടെ എത്തിയ ചാക്കാല സിനിമയുടെ ലിറിക്കൽ വീഡിയോ ശ്രദ്ധേയമായി.മനോരമ മ്യൂസിക്കിൽ റിലീസ് ചെയ്ത ലിറിക്കൽ വീഡിയോയുടെ സംഗീതവും, ആലാപനവും നിർവ്വഹിച്ചത് റെജിമോനാണ്. ഗാനരചന ദീപ സോമനാണ്. ഇടം തീയേറ്ററിൻ്റെ ബാനറിൽRead More →









