ചാക്കാല മെയ് 26- ന് തീയേറ്ററിലേക്ക്
18/5/23 വ്യത്യസ്തമായ അവതരണത്തോടെ എത്തിയ റോഡ് മൂവിയായ ചാക്കാല മെയ് 26-ന് തീയേറ്ററിലെത്തും. ഇടം തീയേറ്ററിൻ്റെ ബാനറിൽ ജയ്ൻ ക്രിസ്റ്റഫർ കഥ, ഛായാഗ്രഹണം, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ചാക്കാല . കുട്ടനാട്ടിൽ നിന്നും, ഹൈറേഞ്ചിലേക്കുള്ളRead More →









