വ്യത്യസ്തമായ ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലറുമായി അഭിജിത് നൂറാണി,ശക്തമായ നായക വേഷവുമായി അനിൽ ആന്റോ…പ്രേക്ഷകർക്ക് ദൃശ്യാനുഭൂതി തീർക്കാൻ ‘കുരുക്ക്’ജൂലൈ 5ന് തിയേറ്ററുകളിൽ
തിരുവനന്തപുരം :നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി പുനലാൽ നിർമ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ ‘കുരുക്ക്’ന്റെ പ്രെസ്സ് മീറ്റ് തിരുവനന്തപുരത്ത് വച്ച് നടന്നു. ചിത്രത്തിൻ്റെ ട്രെയിലർ പ്രഥ്വിരാജ്Read More →









