Entertainment

തിരുവനന്തപുരം :സമം ആർട്സ് തിരുവനന്തപുരം, ഭാരത് ഭവൻ മണ്ണരങ്ങിൽ വെച്ച് സംഘടിപ്പിച്ച പി ഭാസ്ക്കരൻ അനുസ്മരണ യോഗം ചലച്ചിത്ര നടൻ രാഘവൻ ഉദ്ഘാടനം ചെയ്തു. ടി പി ശാസ്തമംഗലം പി ഭാസ്ക്കരനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണംRead More →

  സ്വപ്നങ്ങളോടെ തുടങ്ങുന്ന പല ദാമ്പത്യങ്ങളും സ്ത്രീപീഡനം, ഗാർഹിക പീഡനം, വൈകാരിക ചൂഷണം തുടങ്ങിയവയിലൂടെ പേടിസ്വപ്നങ്ങളായി മാറുമ്പോൾ നിരാശയിൽ മുങ്ങുന്ന പല സ്ത്രീകളും ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. മലയാളം ദൂരദർശനിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച്Read More →

  കവിതകളുടെ ഉള്ളറിയുന്ന ഹൃദയസ്പർശിയായ കാഴ്‌ചകൾ. കേരളീയതയുടേയും ദേശീയതയുടേയും ദൃശ്യ ബഹുസ്വരതകൾ ഇവയെല്ലാം ഒത്തുചേർന്ന ഹൃദ്യാനുഭവമായി മാറി ഡാൻസിങ് പോയട്രി. മുരുകൻ കാട്ടാക്കടയുടെ പതിനഞ്ചോളം ജനപ്രിയ കവിതകളും പുതുതായി എഴുതപ്പെട്ട റാപ്പ് പോയട്രിയും ഉൾച്ചേർന്നRead More →

  കേരളത്തിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ, പി.സി.ജോർജ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായാൽ എന്ത് സംഭവിക്കും? ഈ വിഷയം ചർച്ച ചെയ്യുകയാണ് കെ.കെ.കെ. മൂന്ന് രാജ എന്ന ചിത്രം. രേവതി ഫിലിം സ് ഇന്റർനാഷണലിനു വേണ്ടി ഷൈജുRead More →

  നല്ലൊരു കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രം. ക്യാമറാമാൻ എ.കെ.ശ്രീകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ വർക്കുകൾ പൂർത്തിയായി. ചിത്രം തീയേറ്ററിൽ എത്താൻ തയ്യാറെടുക്കുന്നു. അരിസ്റ്റോ സുരേഷ് പ്രധാനRead More →

  തിരുവനന്തപുരം:- ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാഗന്ധിയിൽ നടന്ന സ്നേഹാകാശം മൾട്ടിമീഡിയ അവതരണം കാഴ്ചക്കാരിൽ ഗൃഹാതുരത സമ്മാനിച്ച് അരങ്ങേറി. കേരളീയരുടെ ലോക പ്രവാസജീവിതം പ്രമേയമാക്കിയ ദൃശ്യവിരുന്നിൽ എം.മുകുന്ദന്റെ പ്രവാസം കഥയുടെRead More →

ക്രൈം ത്രില്ലർ ഗെയിം ചർച്ച ചെയ്യുന്ന വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് ജൂനിയേഴ്സ് ജേണി എന്ന ചിത്രം. യുവതലമുറയുടെ വ്യത്യസ്തമായ ഈ ജീവിത കഥ പറയുന്ന ചിത്രം ഫെബ്രുവരി 13 – ന് തീയേറ്ററിലെത്തും. ജെറ്റ്Read More →

ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ ജീവിത കഥയുമായി ഇനിയും എന്ന ചിത്രം പ്രേക്ഷകരിലേക്ക്. ജീവ സംവിധാനം ചെയ്യുന്ന ഇനിയും,ചിത്രം നിർമ്മിച്ച യദു ഫിലിം ഫാക്ടറിയുടെ സുധീർ സി.ബിയുടെ യഥാർത്ഥ ജീവിത കഥയാണ് അവതരിപ്പിക്കുന്നത്. നിർമ്മാതാവ് സ്വന്തംRead More →

  സി എസ് ഫിലിംസിൻ്റെ ബാനറിൽ ചിത്രാ സുദർശനൻ നിർമ്മിച്ച് സുദർശനൻ രചനയും സംവിധാനവും നിർവ്വഹിച്ച് ത്രില്ലർ മൂഡിലൊരുക്കിയ ചിത്രം “ക്രിസ്റ്റീന” ജനുവരി 30-ന് തീയേറ്ററുകളിലെത്തുന്നു. ഒരേ സമയം കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലുമാണ് ചിത്രമെത്തുന്നത്.Read More →

എസ് എസ് ജിഷ്ണുദേവ് രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത മലയാളചിത്രം റോട്ടൻ സൊസൈറ്റി, ആറാമത് മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അവിചാരിതമായി അതൊരുRead More →