ടോപ്പ്സിംഗർ വിജയി സീതാലക്ഷ്മിക്ക് പ്രേംനസീർ സുഹൃത്ത് സമിതിയുടെ സ്നേഹാദരവ്
5/8/22 ലോക മലയാളി പ്രേക്ഷകർക്കിടയിൽ പ്രശംസകൾ ഏറ്റുവാങ്ങിയ ഫ്ളവേഴ്സ് ചാനൽ ടോപ് സിംഗർ ഒന്നാം സ്ഥാനക്കാരി സീതാലക്ഷ്മിയെ പ്രേംനസീർ സുഹൃത് സമിതി ഉപഹാരം നൽകി അനുമോദിക്കുന്നു. പ്രേംനസീർ നാലാമത് ടെലിവിഷൻ പുരസ്ക്കാര സമർപ്പണ ചടങ്ങായRead More →









