അന്ധവിശ്വാസങ്ങൾക്കും, ലഹരിക്കുമെതിരെ ‘നന്മ’യുടെ നേതൃത്വത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചു
1/11/22 തിരുവനന്തപുരം :അന്ധവിശ്വാസങ്ങൾക്കും, ലഹരി ഉപയോഗത്തിനുമെതിരെ നന്മയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവിദിനത്തിൽ സെക്രെട്ടറിയറ്റിനു മുന്നിൽ നടത്തിയ ബോധവൽക്കരണം ശ്രീ അയിലം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു, ശ്രീ. പന്ന്യൻ രവീന്ദ്രൻ അധ്യക്ഷൻ, ശ്രീ. സുരേഷ് വടേശ ,Read More →









