കേരള വി സി നിയമനം;സെർച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി
17/10/22 തിരുവനന്തപുരം :നവംബർ 4ന് കാലാവധി അവസാനിക്കുന്ന കേരള സർവ്വകലാശാല വിസി യെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടി കൊണ്ട് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ്Read More →








