അമരത്ത് ഖാർഗെ ;ശശിതരൂർ തരംഗമുണ്ടാക്കിയില്ല, നിലനിൽപിന് ഇനി എങ്ങോട്ട്?…
19/10/22 ഡൽഹി :അട്ടിമറി ജയം ഉണ്ടാകുമെന്ന് തരൂര്‍ ക്യാംപ് ഉള്‍പ്പെടെ അവകാശപ്പെട്ടിരുന്നുവെങ്കിലും യാതൊരു അട്ടിമറിയുമില്ലാതെ ഖാര്‍ഗെ വിജയിച്ചു . മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടി. 9385 വോട്ടുകളാണ്Read More →






