സാങ്കേതിക സർവ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ സർവ്വകലാശാലകളിലെ വിസി നിയമനങ്ങൾ പുനപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
21/10/22 തിരുവനന്തപുരം :യുജിസി വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ സമാനരീതിയിൽ സംസ്ഥാനത്ത് നടത്തിയ വിസി മാരുടെ നിയമനങ്ങൾ ത്രിശങ്കുവിലായി. ജസ്റ്റിസ് സദാശിവം ഗവർണറായിരുന്ന പ്പോഴാണ് KTU,Read More →









