JanachindaAdminPrem (Page 486)

28/10/22 കൊച്ചി :ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി.കേസിലെ പ്രതികളായ ദിലീപും ശരത്തും നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജഡ്ജ് ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. ദിലീപിനും ശരത്തിനുംRead More →

28/10/22 പാലക്കാട്‌ :പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി റൗഫ് പിടിയിൽ.എന്‍ ഐ എ ആണ് റൗഫിനെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളി യിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം ഇന്നലെ രാത്രി റൗഫിനെRead More →

27/10/22 കൊല്ലം :ഭാരതത്തിന്റെ ആയുർവേദ സമ്പത്ത് സാധാരണക്കാർക്കും പകർന്നു നൽകിയ അൽ അർജുൻ നാച്ചുറൽ ഹെർബൽ ആയുർവേദ ഹിജാമ ക്ലിനിക്കിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തുടക്കം കുറിച്ച ആംബുലൻസ് സർവീസ് ഉദ്ഘാടനം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്Read More →

27/10/22 തിരുവനന്തപുരം :സുപ്രീം കോടതി വിധിയെ തുടർന്ന് പദവി നഷ്ടപ്പെട്ട സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ: എം.എസ് രാജശ്രീക്ക് പകരമായി നിയമനം നൽ കാത്തതുകൊണ്ട് സർവ്വകലാശാല ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അത്യാവശ്യക്കാർക്ക് ബിരുദRead More →

27/10/22 തിരുവനന്തപുരം :കേരളപിറവി ദിനം മുതൽ കേരളത്തിന്റെ സ്വന്തം പേപ്പർമിൽ വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്സ്   വ്യാവസായിക ടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങുമെന്ന് മന്ത്രി. പി. രാജീവ്‌.ഉന്നത ഗുണനിലവാരമുള്ള 45gsm പേപ്പർ, പിന്നാലെ 42gsm,52-70gsm പ്രിന്റിംഗ്Read More →

27/10/22 കണ്ണൂർ :ചുവന്ന മണ്ണിൽ നിന്നും കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി വരെയായ സതീശൻ പാച്ചേനി യുടെ വിടവാങ്ങൾ കോൺഗ്രസിന് തീരാ നഷ്ടമായി. കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ നിന്നും കോണ്‍ഗ്രസ്സിന്റെ അമരത്ത് എത്തിയ കര്‍മ നിരതനായ നേതാവ്Read More →

27/10/22 ഇടുക്കി :എം. എം. മണിക്ക് മറുപടി നൽകാൻ വാർത്താസമ്മേളനം വിളിച്ച് എസ്. രാജേന്ദ്രൻ.ഇന്ന് മൂന്നാറിലാണ് എസ് രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനം വളിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അറിവോടെ സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ അഴിമതികള്‍ രേഖാമൂലംRead More →

26/10/22   ഡൽഹി :ശശിതരൂർ ഇല്ലാതെ കോൺഗ്രസ്‌ പ്രവർത്തക സമിതി നിലവിൽ വന്നു.പുതിയ പാര്‍ട്ടി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാജിസമര്‍പ്പിച്ചിരുന്നു. പുതിയ പ്രവര്‍ത്തകസമിതി ചുമതലയേല്‍ക്കുംRead More →

26/10/22 തിരുവനന്തപുരം :ധനമന്ത്രി കെ എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ഗവർണർ.ഈ ആവശ്യമുന്നയിച്ച്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കെ.എന്‍ ബാലഗോപാല്‍ മന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അത്യപ്തിയെന്ന് കണിച്ചായിരുന്നു ഗവര്‍ണറുടെ കത്ത്. കെ എന്‍ ബാലഗോപാലിന്റെ പ്രസംഗങ്ങള്‍Read More →

24/10/22 കാസറഗോഡ്:ധീര ജവാൻ അശ്വനിന് ജന്മനാടിന്റെ വിട.ഇന്നലെ രാത്രിയോടെ കാസര്‍കോട് ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടിലെ പൊതുജന വായനശാലയില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കലക്ടറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും അന്ത്യാഞ്ജലി അര്‍പ്പിച്ചു.Read More →