അസോസിയേറ്റ് പ്രൊഫസർ തസ്തിക കുട്ടിക്കളിയല്ല:ഹൈക്കോടതി
15/11/22 കൊച്ചി :അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്ന് ഹൈകോടതി. പ്രിയയെ തെരഞ്ഞെടുത്ത രീതി എങ്ങനെയാണെന്നും കോടതി ചോദിച്ചു.റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസര്‍ ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലായിരുന്നു കോടതി പരാമര്‍ശം. മതിയായ യോഗ്യതയുടെRead More →









